K.J. Yesudas "മായാജാലക വാതിൽ തുറക്കും" paroles

Traduction vers:en

മായാജാലക വാതിൽ തുറക്കും

മായാജാലക വാതിൽ തുറക്കുംമധുരസ്മരണകളേ.....മന്ദസ്മിതമാം മണിവിളക്കുഴിയുംമന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..

പുഷ്യരാഗനഖമുനയാൽ നിങ്ങൾപുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾപൊയ്‌പ്പോയവസന്തവുംവസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...

Ici on peut trouver les paroles de la chanson മായാജാലക വാതിൽ തുറക്കും de K.J. Yesudas. Ou les paroles du poème മായാജാലക വാതിൽ തുറക്കും. K.J. Yesudas മായാജാലക വാതിൽ തുറക്കും texte.