K.J. Yesudas "മായാജാലക വാതിൽ തുറക്കും" Слова песни

Перевод на:en

മായാജാലക വാതിൽ തുറക്കും

മായാജാലക വാതിൽ തുറക്കുംമധുരസ്മരണകളേ.....മന്ദസ്മിതമാം മണിവിളക്കുഴിയുംമന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..

പുഷ്യരാഗനഖമുനയാൽ നിങ്ങൾപുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾപൊയ്‌പ്പോയവസന്തവുംവസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...

Здесь можно найти слова песни മായാജാലക വാതിൽ തുറക്കും K.J. Yesudas. Или текст стиха മായാജാലക വാതിൽ തുറക്കും. K.J. Yesudas മായാജാലക വാതിൽ തുറക്കും текст.