K.J. Yesudas "Shararanthal Thirivettam" Слова песни

Shararanthal Thirivettam

ശരറാന്തല്‍ തിരിവെട്ടംനിറയും കുടിലില്‍ഒരു പാതിരാ നേരംഇഹലോക പാലകന്‍ അവതരിച്ചുനരനായ്‌ അവതരിച്ചു

തളിര്‍മെത്ത ഇല്ലാതെകുളിര്‍ ചൂടും ആ രാവില്‍ഒരു കീറ തുണി തന്നില്‍കിടന്നുറങ്ങി നാഥന്‍ കിടന്നുറങ്ങിവിണ്ണിന്‍റെ സൗഭാഗ്യം മണ്ണില്‍ ചൊരിഞ്ഞിടാന്‍നരകോടികള്‍ക്കായ് പാരില്‍ പിറവിയെടുത്തു

----- ശരറാന്തല്‍

കൊടും മഞ്ഞാല്‍ ഇടയന്മാര്‍കനല്‍ചൂടില്‍ അമരുമ്പോള്‍ഉയരത്തില്‍ നിന്നും ദൈവശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടുദൈവപുത്രനാണിവന്‍ നിത്യസത്യമാണിവന്‍സത്യസ്വരൂപനാം മോക്ഷ ദായകന്‍

----- ശരറാന്തല്‍

Здесь можно найти слова песни Shararanthal Thirivettam K.J. Yesudas. Или текст стиха Shararanthal Thirivettam. K.J. Yesudas Shararanthal Thirivettam текст.