Shararanthal Thirivettam
ശരറാന്തല്‍ തിരിവെട്ടംനിറയും കുടിലില്‍ഒരു പാതിരാ നേരംഇഹലോക പാലകന്‍ അവതരിച്ചുനരനായ് അവതരിച്ചു
തളിര്‍മെത്ത ഇല്ലാതെകുളിര്‍ ചൂടും ആ രാവില്‍ഒരു കീറ തുണി തന്നില്‍കിടന്നുറങ്ങി നാഥന്‍ കിടന്നുറങ്ങിവിണ്ണിന്‍റെ സൗഭാഗ്യം മണ്ണില്‍ ചൊരിഞ്ഞിടാന്‍നരകോടികള്‍ക്കായ് പാരില്‍ പിറവിയെടുത്തു
----- ശരറാന്തല്‍
കൊടും മഞ്ഞാല്‍ ഇടയന്മാര്‍കനല്‍ചൂടില്‍ അമരുമ്പോള്‍ഉയരത്തില്‍ നിന്നും ദൈവശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടുദൈവപുത്രനാണിവന്‍ നിത്യസത്യമാണിവന്‍സത്യസ്വരൂപനാം മോക്ഷ ദായകന്‍
----- ശരറാന്തല്‍