K.J. Yesudas "മായാജാലക വാതിൽ തുറക്കും" letra

Traducción al:en

മായാജാലക വാതിൽ തുറക്കും

മായാജാലക വാതിൽ തുറക്കുംമധുരസ്മരണകളേ.....മന്ദസ്മിതമാം മണിവിളക്കുഴിയുംമന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..

പുഷ്യരാഗനഖമുനയാൽ നിങ്ങൾപുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾപൊയ്‌പ്പോയവസന്തവുംവസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...

Aquí se puede encontrar la letra de la canción മായാജാലക വാതിൽ തുറക്കും de K.J. Yesudas. O la letra del poema മായാജാലക വാതിൽ തുറക്കും. K.J. Yesudas മായാജാലക വാതിൽ തുറക്കും texto.