Nee Madhu Pakaroo
നീ മധുപകരൂ മലര്‍ചൊരിയൂഅനുരാഗപൗര്‍ണ്ണമിയേനീ മായല്ലേ മറയല്ലേനീലനിലാവൊളിയേ
മണിവിളക്കുവേണ്ടാമുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപംകളിപറഞ്ഞിരിക്കുംകിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂമായാത്തമധുമാസം
നീ മായല്ലേ മറയല്ലേനീലനിലാവൊളിയേ
മാനം കഥപറഞ്ഞൂതാരം കേട്ടിരുന്നൂആകാശമണിയറയില്‍മിഴിയറിയാതെനിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂഉടലറിയാതെ ഉലകറിയാതെനിന്‍ മാനസം കവര്‍ന്നൂനീ മായല്ലേ മറയല്ലേനീലനിലാവൊളിയേ..