K.J. Yesudas "Nee Madhu Pakaroo" testo

Traduzione in:en

Nee Madhu Pakaroo

നീ മധുപകരൂ മലര്‍ചൊരിയൂഅനുരാഗപൗര്‍ണ്ണമിയേനീ മായല്ലേ മറയല്ലേനീലനിലാവൊളിയേ

മണിവിളക്കുവേണ്ടാമുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപംകളിപറഞ്ഞിരിക്കുംകിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം

ഇരുകരളുകളില്‍ വിരുന്നുവന്നൂമായാത്തമധുമാസം

നീ മായല്ലേ മറയല്ലേനീലനിലാവൊളിയേ

മാനം കഥപറഞ്ഞൂതാരം കേട്ടിരുന്നൂആകാശമണിയറയില്‍മിഴിയറിയാതെനിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂഉടലറിയാതെ ഉലകറിയാതെനിന്‍ മാനസം കവര്‍ന്നൂനീ മായല്ലേ മറയല്ലേനീലനിലാവൊളിയേ..

Qui è possibile trovare il testo della canzone Nee Madhu Pakaroo di K.J. Yesudas. O il testo della poesie Nee Madhu Pakaroo. K.J. Yesudas Nee Madhu Pakaroo testo.