Chandrakalabham Chaarthiyurangum..
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരംഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരംഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മ കൂടി..
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെകാമുക ഹൃദയങ്ങള്‍ ഉണ്ടോ?സന്ധ്യകള്‍ ഉണ്ടോ?ചന്ദ്രിക ഉണ്ടോ?
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരംഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരംഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മ കൂടി..
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെകാമുക ഹൃദയങ്ങള്‍ ഉണ്ടോ?സന്ധ്യകള്‍ ഉണ്ടോ?ചന്ദ്രിക ഉണ്ടോ?
Can I get another birthin this beautiful shore-in this shore that sleeps in moon lightand where the feathersfrom Indra's bow are falling down.
Apart from this land,whether there is another Earthfilled with colours and fragrancesWhether there is another placewith loving heartsDo they have dusks,moonlight, and songs of Gandharvas..
Oh Earth! Mother Earth!Can we find anybodywho have enough felt a lifewith a lover in this land?-a lifespan enough forbeing loved loved and loved..
Apart from this evergreen Earthwhether any celestial plane holds ManasasarasAny place has Dreams,Flowers, Golden Peacoks..
Oh Earth! Mother Earth!Whether anybody has lived herewith lifespan worth enoughfor being loved loved and loved..