Hosanna
യേരുശലേമിലെ വന്മലമേല് ഓരുകിലെന്നെ ആരേറ്റിഖരവാഹനനായ് പുരി പൂകുംപരസുതനെ ഞാന്‍ കാണുന്നുഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാനിവിയന്മാരുടെ തിരുനിവഹംനടകൊള്ളുന്നു പുരോഭൂവില്ശ്ലീഹന്മാരുടെ ദിവ്യഗണംപിന്നണി ചേര്‍ന്നു വരുന്നല്ലോഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാസൈത്തിന് കൊമ്പുകളേന്തിയിതാപിഞ്ചുകിടാങ്ങള് പാടുന്നുഭൂസ്വര്ഗ്ഗങ്ങളിലോശാനാദാവീദാത്മജനോശാനാഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ
വന്നോനും വരുവോനുമഹോധന്യന് നിഖിലേശാ സ്തോത്രം