K.J. Yesudas "Hosanna" Songtext

Übersetzung nach:en

Hosanna

യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റിഖരവാഹനനായ് പുരി പൂകുംപരസുതനെ ഞാന്‍ കാണുന്നുഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാനിവിയന്മാരുടെ തിരുനിവഹംനടകൊള്ളുന്നു പുരോഭൂവില്‍ശ്ലീഹന്മാരുടെ ദിവ്യഗണംപിന്നണി ചേര്‍ന്നു വരുന്നല്ലോഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാസൈത്തിന്‍ കൊമ്പുകളേന്തിയിതാപിഞ്ചുകിടാങ്ങള്‍ പാടുന്നുഭൂസ്വര്‍ഗ്ഗങ്ങളിലോശാനാദാവീദാത്മജനോശാനാഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ

വന്നോനും വരുവോനുമഹോധന്യന്‍ നിഖിലേശാ സ്തോത്രം

Hier finden Sie den Text des Liedes Hosanna Song von K.J. Yesudas. Oder der Gedichttext Hosanna. K.J. Yesudas Hosanna Text.