Kester "Anperum Yeshuvin Sneham Aashcharyam (Lyrics in Malayalam)" lyrics

Anperum Yeshuvin Sneham Aashcharyam (Lyrics in Malayalam)

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യംതുൻപങ്ങൾ ഏറിടും ഈ ജീവിതം സദാഅൻപാർന്നു പാടുവാൻ ഉണ്ടനവധിഎമ്മാനുവേലവൻ ചെയ്ത നന്മകൾ

ആ സ്നേഹമെ എത്ര മാധുര്യംആ നാമമേ എത്ര ആശ്വാസം

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേനിൻ പാദ സേവയാണെൻ പ്രമോദമേവൻ പരിശോധനയുണ്ട്‌ ജീവിതേപൊന്നു മഹേശനേ നിൻ കൃപ മതി

ആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആശ്വാസം

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻപാലകൻ യേശു എൻ കൂടെയുള്ളതാൽപാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻപാവനമാം ജീവിതം നൽകിടും സദാ

ആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആശ്വാസം

ഈ ലോക ജീവിതം പുല്ലിനു തുല്യംസ്വർലോക വാസമോ എത്ര മാധുര്യംമിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാംഅവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം

ആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആശ്വാസം

Here one can find the lyrics of the song Anperum Yeshuvin Sneham Aashcharyam (Lyrics in Malayalam) by Kester. Or Anperum Yeshuvin Sneham Aashcharyam (Lyrics in Malayalam) poem lyrics. Kester Anperum Yeshuvin Sneham Aashcharyam (Lyrics in Malayalam) text. Also can be known by title Anperum Yeshuvin Sneham Aashcharyam Lyrics in Malayalam (Kester) text.