K.J. Yesudas "Oru Naal Vishannere" Слова пісні

Oru Naal Vishannere

ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടികണ്ടൊരു മിന്നാമിന്നിയെപൊൻപയർമണിയെന്നു തോന്നിച്ചെന്നുമിന്നാമിന്നി കരഞ്ഞോതികഥകേൾക്കൂ കണ്മണീ

പാട്ടുപാടും നിൻ വഴിയിൽവെളിച്ചത്തിൻ തുള്ളികളീ ഞങ്ങൾനിനക്കാരീ മധുരാഗം പകർന്നേകിഅതേ കൈകൾ ഇവർക്കേകി ഈ വെളിച്ചംനീ പാടൂ നിന്റെ മുളംകൂട്ടിനുള്ളിൽ നെയ്ത്തിരിയായ്‌കത്തി നിൽക്കാം കൊല്ലരുതേമിന്നാമിന്നി കരഞ്ഞോതികഥ കേൾക്കൂ കണ്മണീ(ഒരു നാൾ..)

വന്നിരുന്നാ വനമ്പാടി കണ്ണീരോടെനെഞ്ചിലെ തീയോടെഒരു വെള്ളപ്പനീർപ്പൂവുവിടർന്നാടും ചെടിക്കയ്യില്‍ഇതൾതോറും നെഞ്ചമർത്തിപാടീപോൽ-നൊന്തുനൊന്ത്‌പാടീ വെട്ടം വീണനേരംവെൺപനിനീർപ്പൂവിൻ മുഖംഎന്തു മായം ചുവന്നേ പോയ്‌കഥകേൾക്കൂ കണ്മണീ

Тут можна знайти слова пісні Oru Naal Vishannere K.J. Yesudas. Чи текст вірша Oru Naal Vishannere. K.J. Yesudas Oru Naal Vishannere текст.