Shreya Ghoshal "Vijanathayil (വിജനതയിൽ)" paroles

Vijanathayil (വിജനതയിൽ)

വിജനതയിൽ പാതിവഴി തീരുന്നുചൊരിമണലിൽ വീണു വെയിൽ ആറുന്നുആഴം അറിയാൻ സാഗരങ്ങൾ നീന്തി നീന്തിതീരം അണയാൻ കൂരിരുളിൽ ഏകയായ് ഒരോടം ആകയോ

ചുവടുകളേ തളരരുതേഇടറരുതേവരൂ വരൂ പോകാം അകലെ

വിജനതയിൽ പാതിവഴി തീരുന്നുചൊരിമണലിൽ വീണു വെയിൽ ആറുന്നു

ഓടി മറയും കാലം എങ്ങോഓർത്തു നിൽക്കാതങ്ങ് ദൂരെഎങ്ങോ പോയതെങ്ങോഎൻ കിനാവിൻ വെൺപിറാക്കൾഎന്തെ മാഞ്ഞതെന്തെമൺചിരാതിൽ പൂത്ത നാളം

പുലരികളേ ഇതു വഴിയേഇനി ഉണരൂവരൂ വരൂ വിൺ വീഥിയിലായ്

വിജനതയിൽ പാതിവഴി തീരുന്നുചൊരിമണലിൽ വീണു വെയിൽ ആറുന്നു

നീല മുകിലായ് വാനിലേറാൻമേലെ മേലെ പാതി നീങ്ങാൻഉള്ളിൽ ഉള്ളിന്നുള്ളിൽപണ്ട് പണ്ടേ നെയ്ത സ്വപ്നംവീണ്ടും തേടി വന്നുകണ്ണിൽ ആളാൻ നിദ്ര നീന്തി

നിഴലുകളേ ഇനി മറയൂപകലൊളികൾ നിറം തരും മൺപാതയിലായ്

വിജനതയിൽ പാതിവഴി തീരുന്നുചൊരിമണലിൽ വീണു വെയിൽ ആറുന്നുആഴം അറിയാൻ സാഗരങ്ങൾ നീന്തി നീന്തിതീരം അണയാൻ കൂരിരുളിൽ ഏകയായ് ഒരോടം ആകയോ

ചുവടുകളേ തളരരുതേഇടറരുതേവരൂ വരൂ പോകാം അകലെ

Ici on peut trouver les paroles de la chanson Vijanathayil (വിജനതയിൽ) de Shreya Ghoshal. Ou les paroles du poème Vijanathayil (വിജനതയിൽ). Shreya Ghoshal Vijanathayil (വിജനതയിൽ) texte. Peut également être connu par son titre Vijanathayil വിജനതയിൽ (Shreya Ghoshal) texte.