Kester "Enneolam enne nadathi" letra

Traducción al:en

Enneolam enne nadathi

Malayalam:

ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ ! അവന്‍ എന്നും എന്നും മതിയായവന്‍ !1. എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ !3. മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ !4. രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയില്‍ അതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ !5. ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല ! എന്റെ യേശു എത്ര വിശ്വസ്തന്‍ !6. എന്റെ യേശു വന്നിടുമ്പോള്‍ തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ !

English:

Innayolam enne nadatthi Innayolam enne pulartthi Ente Yeshu ethra Nallavan Avan ennum ennum Mathiyaayavan1. Ente paapa bhaaramellaam Thante chumalil ettukondu Enikkaay Kurishil marichhu Ente Yeshu etthra Nallavan2. Ente aavashyangal arinju Aakaashatthin Kilivaathil thurannu Ellaam samruddhiyaay nalkidunna Ente Yeshu nalla Idayan3. Mano bhaaratthaal alanju Mano vedanayaal niranju Manam uruki njaan karanjidumpol Ente Yeshu etthra Nallavan4. Roga shayyayil enikku Vaidyan Shoka velayil aashwaasakan Kodum veyil athil thanalum Avan Ente Yeshu etthra Vallabhan5. Oru naalum kai vidilla Oru naalum upekshikkilla Oru naalum marakkukilla Ente Yeshu ethra Vishwasthan6. Ente Yeshu vannidumpol Thiru maarwodananjidumpol Poyapol Thaan vegam varum Ente Yeshu etthra Nallavan

Aquí se puede encontrar la letra de la canción Enneolam enne nadathi de Kester. O la letra del poema Enneolam enne nadathi. Kester Enneolam enne nadathi texto.