Tum Hi Ho
Hum tere binAb reh nahi sakteTere bina kya wajood mera
Hum tere binAb reh nahi sakteTere bina kya wajood mera
Tujh se juda agar ho jayengeToh khud se hi ho jayenge juda
Kyunki tum hi hoAb tum hi hoZindagi ab tum hi hoChain bhi mera dard bhiMeri aashiqui ab tum hi ho
Tera mera rishta hai kaisaEk pal door gavara nahiTere liye har roz hain jeeteTujhko diya mera waqt sabhiKoi lamha mera na ho tere binaHar saans pe naam tera..
Kyunki tum hi hoAb tum hi hoZindagi ab tum hi hoChain bhi mera dard bhiMeri aashiqui ab tum hi hoTum hi ho..Tum hi ho..
Tere liyeHi jiya mainKhud ko jo yunDe diya haiTeri wafa ne mujhko sambhalaSaare ghamon koDil se nikalaTere saath mera haiNaseeb judaTujhe paake adhura na rahaHunm..
هو انت
انت هوماعندي كيان من غير وجودكماسواش ولا سكته من غيركما عندي كيان بدون وجودكولا حتي سكته من غيرك
ان بعدت عنيبعدت عن روحي
بس انتبس انت دلوقتحياتي انا، انت دلوقت
و الطمانان و الآلام انت اللي بتجيبهمليانت هوايا الوحيد دلوقت
كل يوم يمر علي عيشهم عشانككل لحظة من حياتيعشانك برضككل لحظة تمر انت اللحظةاسمك مع كل نفسمن كل نفس اخده
بس انتبس انت دلوقتحياتي انا، انت دلوقت
നീ മാത്രമാണ്
എനിക്ക് നീ ഇല്ലാതെഇപ്പോൾ ജീവിക്കാൻ കഴിയില്ലനീ ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല
എനിക്ക് നീ ഇല്ലാതെഇപ്പോൾ ജീവിക്കാൻ കഴിയില്ലനീ ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല
നിന്നിൽ നിന്ന് വേർപെട്ടാൽഞാൻ എന്നിൽ നിന്ന് തന്നെ വേർപെടും
കാരണം നീ മാത്രമാണ്ഇപ്പോൾ നീ മാത്രമാണ്ജീവിതം ഇപ്പോൾ നീ മാത്രമാണ്എൻ്റെ സമാധാനവും വേദനയുംഎൻ്റെ സ്നേഹവും ഇപ്പോൾ നീ മാത്രമാണ്
എൻ്റെയും നിൻ്റെയും ബന്ധം എന്തെ ഇങ്ങനെഒരു നിമിഷം പോലും ദൂരെ നിൽക്കാൻ കഴിയില്ലനിനക്ക് വേണ്ടി എല്ലാ ദിവസവും ജീവിച്ചുനിനക്ക് തന്നു എൻ്റെ സമയം മൊത്തംഒരു നിമിഷവുമില്ല നീ ഇല്ലാതെഎല്ലാ ശ്വാസത്തിലും നിൻ്റെ പേരുണ്ട്...
കാരണം നീ മാത്രമാണ്ഇപ്പോൾ നീ മാത്രമാണ്ജീവിതം ഇപ്പോൾ നീ മാത്രമാണ്എൻ്റെ സമാധാനവും വേദനയുംഎൻ്റെ സ്നേഹവും ഇപ്പോൾ നീ മാത്രമാണ്നീ മാത്രമാണ്...നീ മാത്രമാണ്...
നിനക്ക് വേണ്ടിമാത്രമാണ് ഞാൻ ജീവിച്ചത്എന്നെ തന്നെനിനക്ക് തന്നുനിൻ്റെ വിശ്വസ്തത എന്നെ സംരക്ഷിച്ചുഎല്ലാ ദുഃഖങ്ങളെയുംഹൃദയത്തിൽ നിന്ന് എടുത്തു കളഞ്ഞുനിൻ്റെ ഒന്നിച്ച് എൻ്റെവിധി ചേർന്നിരിക്കുന്നുനിൻ്റെ കൂടെ ഒന്നും അപൂർണ്ണമല്ലഉം...
Acum esti tu
Acum nu mai pot trai fara tine ,sunt nimic fara tineFara tine ce-ar fi viața mea? (Bis)RPentru ca acum esti doar tu,acum esti doar tuTu esti viața mea acumPacea mea si durerea mea,acum dragostea mea esti doar tu
Care este relația dintre noi,de nu pot înainta un moment fara tine?Trăiesc pentru tine in fiecare ziIti dăruiesc fiecare moment din viața mea,nu este moment fara tineNumele tau este in fiecare respiratieR
Pentru tine mi-as da si viața si nu ar fi de ajunsFiecare cuvant il scot din inima ,locul meu este alături de tine