K.J. Yesudas "Kanayile Kalyana Naalil (കാനായിലെ കല്യാണ നാളിൽ)" lyrics

Kanayile Kalyana Naalil (കാനായിലെ കല്യാണ നാളിൽ)

കാനായിലെ കല്യാണ നാളിൽകൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌വിസ്മയത്തിൽ മുഴുകി ലോകരന്ന്വിസ്മൃതിയിൽ തുടരും ലോകമിന്ന്കരുണ കാട്ടി യേശുനാഥൻ

കാലികൾ മേയും പുൽതൊഴുത്തിൽമർത്ത്യനായ്‌ ജന്മമേകി ഈശൻമെഴുതിരി നാളം പോലെയെന്നുംവെളിച്ചമേകി ജഗത്തിനെന്നുംആഹാ ഞാൻ എത്ര ഭാഗ്യവാൻആഹാ ഞാൻ എത്ര ഭാഗ്യവാൻയേശുവെൻ ജീവനേ --- കാനായിലെ

ഊമയെ സൗഖ്യമാക്കി ഇടയൻഅന്ധനു കാഴ്ചയേകി നാഥൻപാരിതിൽ സ്നേഹ സൂനം വിതറികാൽവരിയിൽ നാഥൻ പാദമിടറിആഹാ ഞാൻ എത്ര ഭാഗ്യവാൻആഹാ ഞാൻ എത്ര ഭാഗ്യവാൻയേശുവെൻ ജീവനേ --- കാനയിലെ

Here one can find the lyrics of the song Kanayile Kalyana Naalil (കാനായിലെ കല്യാണ നാളിൽ) by K.J. Yesudas. Or Kanayile Kalyana Naalil (കാനായിലെ കല്യാണ നാളിൽ) poem lyrics. K.J. Yesudas Kanayile Kalyana Naalil (കാനായിലെ കല്യാണ നാളിൽ) text. Also can be known by title Kanayile Kalyana Naalil കാനായിലെ കല്യാണ നാളിൽ (KJ Yesudas) text.